മലയാളം
-
ഇവിടുത്തെ ആദ്യത്തെ മലയാളം പോസ്റ്റിങ്ങ്!
കുറെ നാളായി ഞാന്‍ മലയാളത്തില്‍ ഒരു പോസ്റ്റ് ചെയ്യണം എന്ന് വിചാരിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ കൊള്ളാവുന്ന ഒരു IME എഡിറ്റര്‍ കിട്ടിയിട്ടാവട്ടെ എന്ന് കരുതി. അവസാനം ഇന്നലെ എന്‍റെ ചേച്ചി എനോട് ഒരു സഹായം ചോദിച്ചു, ഒന്ന് രണ്ടു ലേഖനങ്ങള്‍ PDF-ല്‍ നിന്ന് കണ്‍വേര്‍ട്ട് ചെയ്യാന്‍ പറ്റുമോ എന്ന്. അപ്പോഴാണ് മലയാള ലിപികളുടെ confusion ഒന്നുകൂടെ എനിക്ക് ഓര്‍മ്മ വന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങളുടെ ആദ്യകാല കമ്പനി ഒരു മംഗ്ലീഷ് എഡിറ്റര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു. പക്ഷെ അതിനു വേണ്ട…